Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twenty20 Cricket

അഭിഷേകിനേക്കാള്‍ ഭേദം സഞ്ജു, സൂപ്പര്‍ എട്ടില്‍ കളിപ്പിക്കണം; കാരണമുണ്ട്

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്‌പോട്ട്. ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്‍റെ സ്‌കോര്‍ പൂജ്യം.

എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ്‍ ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന്‍ കിഷന്‍ കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്‍റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.

ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ. ആ ​ത​ല​ക്ക​ന​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് അ​ഭി​ഷേ​ക്. സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ന​മീ​ബി​യ​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ഞ്ജു ക​ളി​ച്ച​ത്.

ഈ ​ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്. പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.

Sports

ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ എ​​ലി​​മി​​നേ​​റ്റ​​റി​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് x ഡ​​​​ൽ​​​​ഹി പോ​​​​രാ​​​​ട്ടം രാ​​​​ത്രി 7.30ന്

​​​​വ​​​​ഡോ​​​​ദ​​​​ര: 2026 സീ​​സ​​ൺ വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ എ​​തി​​രാ​​ളി ആ​​രെ​​ന്ന് ഇ​​ന്ന​​റി​​യാം.

ഫൈ​​ന​​ൽ ടി​​ക്ക​​റ്റി​​നാ​​യു​​ള്ള പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ആ​​ഷ്‌​​ലി ഗാ​​ർ​​ഡ്ന​​ർ ന​​യി​​ക്കു​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സും ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ഇ​​റ​​ങ്ങു​​ന്ന ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സും രാ​​ത്രി 7.30ന് ​​ഏ​​​​റ്റു​​​​മു​​​​ട്ടും. ജ​​യി​​ക്കു​​ന്ന ടീം ​​വ്യാ​​​​ഴാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ ആ​​ർ​​സി​​ബി​​യെ നേ​​രി​​ടും.

ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ നാ​​​​ല് സീ​​​​സ​​​​ണി​​​​ലും പ്ലേ ​​​​ഓ​​​​ഫി​​​​ൽ ക​​​​ട​​​​ന്ന ഏ​​​​ക ടീ​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നു സീ​​​​സ​​​​ണി​​​​ലും ഫൈ​​​​ന​​​​ലി​​​​ൽ കാ​​​​ലി​​​​ട​​​​റി. ഇ​​​​ന്ന​​​​ത്തെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജ​​​​യി​​​​ച്ച് നാ​​​​ലാം ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ ല​​​​ക്ഷ്യം. അ​​​​തേ​​​​സ​​​​മ​​​​യം ഗു​​​​ജ​​​​റാ​​​​ത്താ​​​​ക​​​​ട്ടെ അ​​​​വ​​​​രു​​​​ടെ ക​​​​ന്നി ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

മി​​​​ക​​​​ച്ച പോ​​​​രാ​​​​ളി​​​​ക​​​​ൾ

വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് സീ​​​​സ​​​​ണി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യും ഗു​​​​ജ​​​​റാ​​​​ത്തും മി​​​​ക​​​​വോ​​​​ടെ മു​​​​ന്നേ​​​​റി​​​​യ ടീ​​​​മു​​​​ക​​​​ളാ​​​​ണ്. ഇ​​​​രു ടീ​​​​മും ര​​​​ണ്ടു​​​​വ​​​​ട്ടം ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ ജ​​​​യം ഗു​​​​ജ​​​​റാ​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു. ജ​​​​നു​​​​വ​​​​രി 11ന് ​​​​ന​​​​വി മും​​​​ബൈ​​​​യി​​​​ലെ ഡി.​​​​വൈ. പാ​​​​ട്ടീ​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ത്രി​​​​ല്ല​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ദ്യം ബാ​​​​റ്റ് ചെ​​​​യ്ത ഗു​​​​ജ​​​​റാ​​​​ത്ത് 209 റ​​​​ണ്‍​സ് നേ​​​​ടി. ഡ​​​​ൽ​​​​ഹി​​​​യെ 205ൽ ​​​​പി​​​​ടി​​​​ച്ചു​​​​കെ​​​​ട്ടി നാ​​​​ല് റ​​​​ണ്‍​സ് ജ​​​​യം നേ​​​​ടി. കൊ​​​​ട്ട​​​​ന്പി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​രു​​​​വ​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മൂ​​ന്നു റ​​ൺ​​സി​​നാ​​യി​​രു​​ന്നു ഗു​​ജ​​റാ​​ത്തി​​ന്‍റെ ജ​​യം.

​​ഇ​​​​രു ടീ​​​​മും ഓ​​​​രോ മ​​​​ത്സ​​​​രം ക​​​​ഴി​​​​യു​​​​ന്പോ​​​​ഴും ശ​​​​ക്ത​​​​രാ​​​​യി വ​​​​രു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ക​​​​ണ്ട​​​​ത്. ആ​​​​ഷ്‌​​ലി ഗാ​​​​ർ​​​​ഡ്ന​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഗു​​​​ജ​​​​റാ​​​​ത്ത് അ​​​​വ​​​​സാ​​​​ന മൂ​​​​ന്ന് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും ജ​​​​യം നേ​​​​ടി. ഡ​​​​ൽ​​​​ഹി അ​​​​വ​​​​സാ​​​​ന നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നി​​​​ലും വി​​​​ജ​​​​യി​​​​ച്ചു.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ന്‍റെ സോ​​​​ഫി ഡി​​​​വൈ​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും. 36കാ​​​​രി​​​​യാ​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് താ​​​​രം എ​​​​ട്ട് ഇ​​​​ന്നിം​​​​ഗ്സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 152.9 സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ൽ 237 റ​​​​ണ്‍​സ് ഇ​​​​തി​​​​ന​​​​കം നേ​​​​ടി. ഒ​​​​രു മീ​​​​ഡി​​​​യം പേ​​​​സ​​​​ർ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ 17 വി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ം ഡി​​​​വൈ​​​​ൻ വീ​​ഴ്ത്തി.

ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ ഭാ​​​​രം താ​​​​ങ്ങാ​​​​ൻ നി​​​​ര​​​​വ​​​​ധി പേ​​​​രു​​​​ണ്ട്. ചി​​​​നെ​​​​ല്ലെ ഹെ​​​​ൻ​​​​റി​​​​യും മാ​​​​രി​​​​സാ​​​​ൻ കാ​​​​പ്പും തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ക്കും. ന​​​​ന്ദ​​​​നി ശ​​​​ർ​​​​മ സ്കോ​​​​ർ ച​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തു​​​​ന്നു. ലി​​​​സ​​​​ല്ലെ ലീ, ​​​​ലോ​​​​റ വോ​​​​ൾ​​​​വാ​​​​ർ​​​​ട്ട് എ​​​​ന്നി​​​​വ​​​​രാ​​​​ണ് റ​​​​ണ്‍​സ് സ്കോ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ മു​​​​ന്നി​​​​ൽ. ഷ​​​​ഫാ​​​​ലി വ​​​​ർ​​​​മ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചാ​​​​ൽ റ​​​​ണ്‍​സ് ഒ​​​​ഴു​​​​കും. ക്യാ​​​​പ്റ്റ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ആ​​​​ദ്യ സീ​​​​സ​​​​ണി​​​​ൽ ജെ​​​​മീ​​​​മ​​​​യും നി​​​​ർ​​​​ണാ​​​​യ​​​​ക പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്നു.

Sports

ബംഗളൂരു യാത്ര തുടരുന്നു...

വ​ഡോ​ദ​ര: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് അ​ജ​യ്യ​രാ​യി യാ​ത്ര തു​ട​രു​ന്നു.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ 61 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം സ്വ​ന്ത​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്ത​ത് തു​ട​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ച ഏ​ക ടീ​മാ​ണ് ബം​ഗ​ളൂ​രു. സ്കോ​ർ: ബം​ഗ​ളൂ​രു- 20 ഓ​വ​റി​ൽ 178/6. ഗു​ജ​റാ​ത്ത്- 20 ഓ​വ​റി​ൽ 117/8.

ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ​ളൂ​രു ഗൗ​ത​മി നാ​യ്ക് (73), സ്മൃ​തി മ​ന്ദാ​ന (26), റി​ച്ച ഘോ​ഷ് (27) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഗു​ജ​റാ​ത്തി​ന് പൊ​രു​താ​നാ​യി​ല്ല.

ആഷ്‌ലി ഗാ​ർ​ഡ്ന​ർ (54) മാ​ത്ര​മാ​ണ് ചെ​റു​ത്തു​നി​ന്ന​ത്. ബം​ഗ​ളൂ​രു​വി​നാ​യി സ​യാ​ലി സ​റ്റ​ഘാ​രെ മൂ​ന്നും ന​ദി​നെ ഡി ​ക്ല​ർ​ക് ര​ണ്ടും വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ ലോ​റ​ൻ ബെ​ൽ, രാ​ധാ യാ​ദ​വ്, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്‌​​സി​​ന് 10 റ​​ണ്‍​സ് ജ​​യം

ന​​വി മും​​ബൈ: വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് 2026 സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​ല്‍ ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്‌​​സി​​നു ജ​​യം. ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ യു​​പി വാ​​രി​​യേ​​ഴ്‌​​സി​​നെ 10 റ​​ണ്‍​സി​​ന് ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്‌​​സ് തോ​​ല്‍​പ്പി​​ച്ചു.

ജോ​​ര്‍​ജി​​യ വെ​​യ​​ര്‍​ഹാ​​മി​​ന്‍റെ ഓ​​ള്‍​റൗ​​ണ്ട് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ജ​​യ​​ന്‍റ്‌​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 10 പ​​ന്തി​​ല്‍ മൂ​​ന്നു സി​​ക്‌​​സും ഒ​​രു ഫോ​​റും അ​​ട​​ക്കം 27 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ജോ​​ര്‍​ജി​​യ നാ​​ല് ഓ​​വ​​റി​​ല്‍ 30 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. ജോ​​ര്‍​ജി​​യ​​യാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. സ്‌​​കോ​​ര്‍: ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്‌​​സ് 20 ഓ​​വ​​റി​​ല്‍ 207/4. യു​​പി വാ​​രി​​യേ​​ഴ്‌​​സ് 20 ഓ​​വ​​റി​​ല്‍ 197/8.

ക്യാ​​പ്റ്റ​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സ്

ടോ​​സ് നേ​​ടി​​യ യു​​പി വാ​​രി​​യേ​​ഴ്‌​​സ് ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​ജ​​റാ​​ത്തി​​ന്‍റെ ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ ബേ​​ത് മൂ​​ണി​​യും (13) സോ​​ഫി ഡി​​വൈ​​നും (20 പ​​ന്തി​​ല്‍ 38) ചേ​​ര്‍​ന്ന് 4.2 ഓ​​വ​​റി​​ല്‍ 41 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. അ​​നു​​ഷ്‌​​ക ശ​​ര്‍​മ​​യും (30 പ​​ന്തി​​ല്‍ 44) ക്യാ​​പ്റ്റ​​ന്‍ ആ​​ഷ്‌​​ലി ഗാ​​ര്‍​ഡ​​ന​​റും (41 പ​​ന്തി​​ല്‍ 65) ചേ​​ര്‍​ന്നു​​ള്ള മൂ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ല്‍ 103 റ​​ണ്‍​സ് പി​​റ​​ന്നു. ഏ​​ഴ് ഫോ​​റി​​ന്‍റെ അ​​ക​​മ്പ​​ടി​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​നു​​ഷ്‌​​ക​​യു​​ടെ ഇ​​ന്നിം​​ഗ്‌​​സ്. മൂ​​ന്നു സി​​ക്‌​​സും ആ​​റ് ഫോ​​റും ക്യാ​​പ്റ്റ​​ന്‍റെ ബാ​​റ്റി​​ല്‍​നി​​ന്നു പി​​റ​​ന്നു. ഡെ​​ത്ത് ഓ​​വ​​റു​​ക​​ളി​​ല്‍ ജോ​​ര്‍​ജി​​യ വെ​​യ​​ര്‍​ഹാ​​മും ഭാ​​ര​​തി ഫു​​ള്‍​മാ​​ലി​​യും (7 പ​​ന്തി​​ല്‍ 14 നോ​​ട്ടൗ​​ട്ട്) ന​​ട​​ത്തി​​യ ക​​ട​​ന്നാ​​ക്ര​​മ​​ണം ഗു​​ജ​​റാ​​ത്തി​​ന്‍റെ സ്‌​​കോ​​ര്‍ 207ല്‍ ​​എ​​ത്തി​​ച്ചു.

ലി​​ച്ഫീ​​ല്‍​ഡ് ഫി​​ഫ്റ്റി

208 റ​​ണ്‍​സ് ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ യു​​പി വാ​​രി​​യേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ​​വി​​ക്ക​​റ്റ് ആ​​ദ്യ ഓ​​വ​​റി​​ല്‍ വീ​​ണു. എ​​ന്നാ​​ല്‍, ക്യാ​​പ്റ്റ​​ന്‍ മെ​​ഗ് ലാ​​ന്നിം​​ഗും (27 പ​​ന്തി​​ല്‍ 30) ഫോ​​ബെ ലി​​ച്ഫീ​​ല്‍​ഡും (40 പ​​ന്തി​​ല്‍ 78) ചേ​​ര്‍​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ല്‍ 70 റ​​ണ്‍​സ് നേ​​ടി ടീ​​മി​​നു പ്ര​​തീ​​ക്ഷ ന​​ല്‍​കി. അ​​ഞ്ച് സി​​ക്‌​​സും എ​​ട്ട് ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു ലി​​ച്ഫീ​​ല്‍​ഡി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സ്. ഹ​​ര്‍​ലീ​​ന്‍ ഡി​​യോ​​ള്‍ (0), ദീ​​പ്തി ശ​​ര്‍​മ (1), ശ്വേ​​ത ഷെ​​റാ​​വ​​ത് (25), ഡി​​ന്‍​ഡ്ര ഡോ​​ട്ടി​​ന്‍ (12), സോ​​ഫി എ​​ക്ലെ​​സ്റ്റോ​​ണ്‍ (11) എ​​ന്നി​​വ​​ര്‍ നി​​രാ​​ശ​​പ്പെ​​ടു​​ത്തി. മ​​ല​​യാ​​ളി താ​​രം ആ​​ശ ശോ​​ഭ​​ന​​യു​​ടെ (10 പ​​ന്തി​​ല്‍ 27 നോ​​ട്ടൗ​​ട്ട്) ത​​ക​​ര്‍​ത്ത​​ടി​​യി​​ലൂ​​ടെ യു​​പി തോ​​ല്‍​വി​​ഭാ​​രം 10 ആ​​ക്കി ചു​​രു​​ക്കി. ര​​ണ്ട് സി​​ക്‌​​സും മൂ​​ന്ന് ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു ആ​​ശ​​യു​​ടെ ഇ​​ന്നിം​​ഗ്‌​​സ്.

Sports

മും​ബൈ ഇ​ന്ത്യ​ൻ​സി​നു ജ​യം

ന​വി മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2026 സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നു ജ​യം.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ മും​ബൈ 50 റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചു.

സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ് 20 ഓ​വ​റി​ൽ 195/4. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 19 ഓ​വ​റി​ൽ 145. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

നാ​റ്റ് ഷി​വ​ർ ബ്ര​ന്‍റും (46 പ​ന്തി​ൽ 70) ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും (42 പ​ന്തി​ൽ 74 നോ​ട്ടൗ​ട്ട്) ചേ​ർ​ന്നാ​ണ് മും​ബൈ​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ഷി​നെ​ല്ലെ​യാ​ണ് (33 പ​ന്തി​ൽ 56) ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ. ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

Latest News

Up